ഹോർട്ടികോർപ്പിൽ ടൺകണക്കിന് പച്ചക്കറി കെട്ടിക്കിടന്ന് നശിക്കുന്നു

222

ഹോർട്ടികോർപ്പിൽ നിന്ന് പച്ചക്കറി വാങ്ങാൻ ആളില്ല; ടൺകണക്കിന് പച്ചക്കറി കെട്ടിക്കിടന്ന് നശിക്കുന്നു . സൗജന്യ നിരക്കിൽ വിറ്റഴിക്കാൻ നടപടി തുടങ്ങി . കർഷകരിൽ നിന്ന് പരമാവധി പച്ചക്കറി സംഭരിച്ചതോടെയാണ് ഹോർട്ടികോർപ്പ് പ്രതിസന്ധിയിലായത്