എല്ലാ സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17ന് അവധി പ്രഖ്യാപിച്ചു

235

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ഈ മാസം 17 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ അറിയിച്ചു. പകരം പ്രവര്‍ത്തന ദിവസം എന്നാണെന്ന് പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 16ന് വൈകിട്ട് പുസ്തകപൂജ ആരംഭിക്കുന്നതിനാലാണ് അവധി.

NO COMMENTS