ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

178

തിരുവനന്തപുരം : കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായതിനാൽ ഏഴ് ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. ‌‌കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.

NO COMMENTS