പുരുഷ വിഭാഗം ഹോക്കി: ഇന്ത്യ – കാനഡ മൽസരം സമനിലയിൽ

232

റിയോ∙ ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയിലെ ഇന്ത്യ – കാനഡ മൽസരം സമനിലയിൽ. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ക്വാർട്ടർ ഉറപ്പിച്ചതിനാൽ സമ്മർദം ഒഴിവാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

NO COMMENTS

LEAVE A REPLY