ഹൈറ്റ്‌സ് സിടിസി വ്യവസായ മേഖലയിലേക്കും

227

തിരുവനന്തപുരം: എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക്കിന്‍റെ ഡിവിഷനായ സെന്റര്‍ ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ (ഹൈറ്റ്‌സ് സിടിസി) വ്യവസായരംഗത്തും കാലുകുത്തുു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറ’റിയുടെയും (എന്‍എബിഎല്‍) അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെയും അക്രഡിറ്റേഷന്‍ ലഭിച്ചതോടെയാണ് ഹൈറ്റ്‌സ് സിടിസിക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുത്. സര്‍ക്കാര്‍ മേഖലയില്‍ ഈ രണ്ട് അംഗീകാരങ്ങളും ലഭിക്കു ആദ്യസ്ഥാപനമാണ് ഹൈറ്റ്‌സ് സിടിസി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ കീഴിലാണ് എച്ച്.എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് (ഹൈറ്റ്‌സ്) പ്രവര്‍ത്തിക്കുത്. അടിസ്ഥാന സൗകര്യവികസനം, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യരംഗത്തെ സൗകര്യവികസനം എീ മേഖലകളില്‍ നേ’ം കൈവരിച്ചിട്ട്ള്ള ഹൈറ്റ്‌സ് സിടിസി മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യതാ നിര്‍ണയവുമായി ബന്ധപ്പെ’ാണ് പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റു തരത്തിലാണ് ഹൈറ്റ്‌സ് സിടിസി വ്യവസായമേഖലയിലേയ്ക്ക് കടക്കുത്.

ഇനി വ്യവസായമേഖലയിലെ കൂടതല്‍ സങ്കീര്‍ണമായ യന്ത്രസംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപനത്തിനു കഴിയും. ഉപകരണങ്ങളുടെ പരിശോധന, മനുഷ്യശേഷിയുടെ ഗുണനിലവാര നിര്‍ണയം, പരിസ്ഥിതി പരിശോധന, ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍, ഡോക്കുമെന്റേഷന്‍ പ്രക്രിയ, സൈറ്റുകളിലെ പരിശോധനാ സൗകര്യങ്ങള്‍ എിവ നിര്‍ണയിക്കുതില്‍ സിടിസിക്കുള്ള ഉയര്‍ നിലവാരത്തിനു ലഭിച്ചതാണ് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍. മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യതാ നിര്‍ണയം രോഗിയുടെയും ഈ ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാരുടെയും സുരക്ഷയിലെ പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം നിര്‍ണയിക്കു ഉപകരണം മുതല്‍ വെന്റിലേറ്റര്‍, അനസ്തീഷ്യ മെഷീന്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപാധികള്‍ വരെ നല്‍കു പരിശോധനാ ഫലങ്ങളെ ബാധിക്കുതാണിത്.
‘ഡ് ബാങ്കുകള്‍, സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലെ ആശുപത്രികള്‍ എിവയടക്കം ഇന്ത്യയിലെങ്ങുമുള്ള മെഡിക്കല്‍ സ്ഥാപനങ്ങളില്‍ യന്ത്രസംവിധാനങ്ങളുടെ പരിശോധന, കൃത്യതാ നിര്‍ണയം തുടങ്ങിയ സേവനങ്ങള്‍ സിടിസി നല്‍കുുണ്ട്. എല്ലാവിധ മെഡിക്കല്‍ ടെസ്റ്റ് ഉപകരണങ്ങളുടെയും കൃത്യത നിര്‍ണയിക്കാനുള്ള മികവ് സ്ഥാപനത്തിനുണ്ട്. ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ബയോമെഡിക്കല്‍ മേഖലകളിലുള്ള മെഡിക്കല്‍ ഫിസിസിസ്റ്റുകളും എന്‍ജിനീയര്‍മാരും ഇതിനായി സിടിസിക്കുണ്ട്.

റേഡിയോളജി ഉപകരണങ്ങളായ എക്‌സ്‌റേ മെഷീന്‍, സിടി മെഷീന്‍ എിവയില്‍നി് രോഗികള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും അമിതമായ റേഡിയേഷന്‍ ഇല്ലെ് ഉറപ്പാക്കുതിനുള്ള ഗുണനിലവാര പരിശോധന നടത്തുതിന് അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണ്. മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് അള്‍ട്രാ സൗണ്ട് ഗുണപരിശോധന നടത്തുതിനുള്ള രാജ്യത്തെ ഏറ്റവും ഫലപ്രദമായ സംവിധാനവും സിടിസിക്കുണ്ട്. മെഡിക്കല്‍ രംഗത്ത് കൃത്യതാ നിര്‍ണയം അവഗണിക്കപ്പെ’ മേഖലയാണെങ്കിലും ഡോക്ടര്‍മാര്‍ക്ക് പരിശോധനാഫലങ്ങളുടെ കൃത്യത ഉറപ്പാക്കാനും രോഗിക്ക് മെച്ചപ്പെ’ ആരോഗ്യപരിരക്ഷ നല്‍കുതിനും ഇത് ആവശ്യമാണെ് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ആര്‍.പി ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. കൃത്യതാ നിര്‍ണയത്തിന് അംഗീകൃത ഏജന്‍സികള്‍ നിലവില്‍ വരുതോടെ വരുംനാളുകളില്‍ ചികിത്സാനിലവാരം പുതിയ മാനങ്ങളിള്‍ കൈവരിക്കുമെും ആരോഗ്യ പരിരക്ഷയില്‍ ഇത് ഇന്ത്യയെ പ്രഥമ സ്ഥാനത്തെത്തിക്കുമെും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകമാനം ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയാണ് സിടിസിയുടെ ലക്ഷ്യമെ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ശ്രീ എസ്.എന്‍.സാത്തു വ്യക്തമാക്കി. ഒഡിഷയിലെ അന്‍പതിലേറെ രക്തബാങ്കുകളിലെ ഉപകരണങ്ങളുടെ കൃത്യത സിടിസി ടീം വിജയകരമായി നിര്‍ണയിച്ചി’ുണ്ട്. കേരളത്തിലെ മെഡിക്കല്‍ കോളജുകളടക്കമുള്ള ആശുപത്രികളില്‍ സിടിസി പദ്ധതികള്‍ നടപ്പാക്കിയി’ുമുണ്ട്. നിലവാരത്തില്‍ വെള്ളം ചേര്‍ക്കാതെ കൃതതാനിര്‍ണയം നടത്തി ഉപകരണങ്ങള്‍ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെ് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.