ബാര്‍ കേസില്‍ വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശനം

228

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഒരേ തരത്തിലുള്ള കേസുകളില്‍ രണ്ടു നിലപാടാണ് സ്വീകരിക്കുന്നത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്നു കോടതി പറഞ്ഞു. ഒരേ തരത്തിലുള്ള കേസുകളില്‍ വിജിലന്‍സ്, കോടതിയില്‍ കേസ് എഴുതിതള്ളണമെന്ന് ആവശ്യപ്പെടുകയും തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യുന്നു. ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും കോടതി ചോദിച്ചു.

NO COMMENTS

LEAVE A REPLY