ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ടു – തി​ങ്ക​ളാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ല്‍ മ​ഴ

179

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ തെ​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്ത് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ടു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദമാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.

NO COMMENTS