തലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും – മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു വീണു.

204

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം സെൻട്രൽ സ്റ്റേഡിയത്തിന് പുറകുവശം ഇപ്പോൾ നടന്ന ശക്തമായ മഴയും കാറ്റിനെയും തുടർന്ന് മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു വീണു.

പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലൂടെയാണ് മരങ്ങളും ഇലക്ട്രിക് കമ്പികളും ഒടിഞ്ഞു വീണത്. കാറിനുള്ളിൽ ആരുമില്ലാത്തതിനാൽ ആളപായമുണ്ടായില്ല.

NO COMMENTS