അ​മ്മ​യെ മ​ക​ന്‍ കൊ​ന്ന് കു​ഴി​ച്ച്‌ മൂ​ടി

152

കൊ​ല്ലം: ചെ​മ്മാ​മു​ക്ക് സ്വ​ദേ​ശി​നി സാ​വി​ത്രി (84)യെ യാണ് മ​ക​ന്‍ സു​നി​ല്‍ കു​മാ​ർ കൊ​ന്ന് കു​ഴി​ച്ച്‌ മൂ​ടിയത്.അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​ക​ള്‍ നേ​ര​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത് വ​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ന്‍ സു​നി​ല്‍ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​നി​ല്‍ കു​മാ​ര്‍ മ​ദ്യ​പാ​നി​യാ​ണെ​ന്നും സ്വ​ത്ത് ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നുമാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NO COMMENTS