ഞാനൊരു ബ്രാ​ഹ്മ​ണ​ന്‍ ആ​ണ് ; ഒ​രി​ക്ക​ലും കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ ക​ഴി​യി​ല്ല ; ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍സ്വാ​മി

258
Subramanian Swamy, member of India's parliament for the Bharatiya Janata Party (BJP), speaks during an interview in New Delhi, India, on Friday, May 20, 2016. Outspoken, nationalist and combative toward minorities including Muslims and gays, Swamy has long been a lightning rod for controversy in India. Photographer: Prashanth Vishwanathan/Bloomberg via Getty Images

ന്യൂ​ഡ​ല്‍​ഹി: ത​നി​ക്ക് ചൗ​ക്കീദാ​ര്‍ ആ​കാ​ന്‍ സാ​ധി​ക്കി​ല്ല. കാ​ര​ണം താ​നൊ​രു ബ്രാ​ഹ്മ​ണ​ന്‍ ആ​ണ്. ബ്രാ​ഹ്മ​ണ​ന് ഒ​രി​ക്ക​ലും കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത് വ​സ്തു​ത‍​യാ​ണ്. കാ​വ​ല്‍​ക്കാ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കാ​ന്‍ ത​നി​ക്ക് സാ​ധി​ക്കും. ഉ​ത്ത​ര​വു​ക​ള്‍ അ​നു​സ​രി​ക്കു​ക​യാ​ണ് കാ​വ​ല്‍​ക്കാ​ര​നി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​ത്ത​ര​മൊ​രു കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഞാ​നും ചൗ​ക്കീദാ​ര്‍ (കാ​വ​ല്‍​ക്കാ​ര​ന്‍) പ്ര​ചാ​ര​ണ​ത്തെ ത​ള്ളി മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍സ്വാ​മി പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം അ​വ​രു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലെ പേ​ര് ചൗ​ക്കീദാ​ര്‍ എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഹ്വാ​നം. എ​ന്നാ​ല്‍ സ്വാ​മി ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലെ പേ​ര് തി​രു​ത്താ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ ത​മി​ഴ് ടി​വി ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ്വാ​മി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യം സ്വാ​മി വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ത​നി​ക്ക് ചൗ​ക്കീദാ​ര്‍ ആ​കാ​ന്‍ സാ​ധി​ക്കി​ല്ല. കാ​ര​ണം താ​നൊ​രു ബ്രാ​ഹ്മ​ണ​ന്‍ ആ​ണ്. ബ്രാ​ഹ്മ​ണ​ന് ഒ​രി​ക്ക​ലും കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത് വ​സ്തു​ത‍​യാ​ണ്. കാ​വ​ല്‍​ക്കാ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കാ​ന്‍ ത​നി​ക്ക് സാ​ധി​ക്കും. ഉ​ത്ത​ര​വു​ക​ള്‍ അ​നു​സ​രി​ക്കു​ക​യാ​ണ് കാ​വ​ല്‍​ക്കാ​ര​നി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​ത്ത​ര​മൊ​രു കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു.

‘രാ​ജ്യ​ത്തി​ന്റെ കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണ്’ എ​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഞാ​നും കാ​വ​ല്‍​ക്കാ​ര​ന്‍ എ​ന്ന പ്ര​ച​ര​ണ​വു​മാ​യി മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ല്‍ ഞാ​നും കാ​വ​ല്‍​ക്കാ​ര​ന്‍ എ​ന്ന് പേ​ര് മാ​റ്റാ​നാ​ണ് മോ​ദി പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത​ത്.

“നി​ങ്ങ​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​യ ഞാ​ന്‍ രാ​ജ്യ​സേ​വ​ന​ത്തി​നാ​യി ശ​ക്ത​നാ​യി നി​ല​കൊ​ള്ളു​ന്നു. എ​ന്നാ​ല്‍, ഞാ​ന്‍ ഒ​റ്റ​യ്ക്ക​ല്ല. സ​മൂ​ഹ​ത്തി​ലെ അ​ഴി​മ​തി​യും തി​ന്മ​യും തു​ട​ച്ചു​നീ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും കാ​വ​ല്‍​ക്കാ​ര​നാ​ണ്. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്ക് ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന ഓ​രോ​രു​ത്ത​രും കാ​വ​ല്‍​ക്കാ​രാ​ണ്. ഇ​ന്ന് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും താ​നൊ​രു ചൗ​ക്കീ​ദാ​റാ​ണെ​ന്ന് പ​റ​യു​ന്നു” എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്. ‘മേം ​ഭീ ചൗ​ക്കി​ദാ​ര്‍’ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്.

NO COMMENTS