ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

186

അയ്യപ്പന്‍കോവില്‍: ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.
ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലാണ് സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കിയിലെ പത്തുചെയിന്‍ പ്രദേശത്ത് മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനല്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.

NO COMMENTS