വായനാട് ജില്ലയിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ നാളെ ഹർത്താൽ

237

കല്‍പ്പറ്റ: നാളെ ഹർത്താൽ. വായനാട് ജില്ലയിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ശനിയായ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

NO COMMENTS