എറണാകുളം വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷം ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു കുത്തേറ്റു ; നാളെ ഹര്‍ത്താല്‍

348

എറണാകുളം: വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു കുത്തേറ്റു.സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്.

NO COMMENTS