കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

170

കോഴിക്കോട് ജില്ലയിലെ അ‌ഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച ആർ.എസ്.എസ് ഹർത്താൽ പ്രഖ്യാപിച്ചു. വടകര ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

NO COMMENTS