കോഴിക്കോട് വ്യാപാരി വ്യവസായി ഹര്‍ത്താല്‍

186

കോഴിക്കോട്​: ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്​ഥാന ​​പ്രസിഡന്‍റ്​ ടി. നസറുദ്ദീ​നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതിനെ തുടര്‍ന്നാണ്​ ഹര്‍ത്താല്‍​.​ കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ഇന്ന് കടയുടമയുടെ വസതിയിലേക്കാണ് സമരക്കാര്‍ മാര്‍ച്ച്‌ നടത്തിയത്.

NO COMMENTS

LEAVE A REPLY