കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍; കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ചില്ല് അടിച്ചുതകര്‍ത്തു

204

കോട്ടയം:ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ സി.എസ്.ഡി.എസ്. (ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ജില്ലയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്.

NO COMMENTS

LEAVE A REPLY