ചെങ്ങന്നൂര്‍ നഗരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

218

ആലപ്പുഴ • ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂര്‍ നഗരത്തെ നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചു.