ഹരിയാന 5 വര്‍ഷത്തേക്ക് മരംവെട്ട് നിരോധിച്ചു

210

ചണ്ഡിഗഡ്•സംസ്ഥാനത്തെ വനമേഖല വികസിപ്പിക്കുന്നതിനായി ഹരിയാന സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് മരംവെട്ട് നിരോധിച്ചു. ഉണങ്ങിയ മരങ്ങളും വികസന പദ്ധതിക്കുവേണ്ടിയുള്ള മരംവെട്ടും അധികൃതരുടെ അനുമതിയോടെ മാത്രം നടത്താം.