മലയോര ഹൈവേ പണി നിർത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഹർത്താൽ

244

കണ്ണൂർ∙ മലയോര ഹൈവേ പണി നിർത്തിയതിൽ പ്രതിഷേധിച്ച് മലയോരത്ത് ഹർത്താൽ തുടരുന്നു. ശ്രീകണ്ഠാപുരത്ത് വാഹനം തടഞ്ഞ യുഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എം. ടോമിയടക്കം ആറു പേർ അറസ്റ്റിൽ.