കോണ്‍ഗ്രസിനുള്ളില്‍ പരിഗണിക്കുന്നത് ഗ്രൂപ്പും ജാതിയും: ഷാനിമോൾ ഉസ്മാൻ

238

കോണ്‍ഗ്രസിനുള്ളില്‍ പദവികളില്‍ എത്താന്‍ പരിഗണിക്കുന്നത് ഗ്രൂപ്പും ജാതിയും ആണെന്ന് ഷാനിമോൾ പറഞ്ഞു. നേതാക്കളുടെ പെട്ടി ചുമക്കാത്ത വിദ്യാർത്ഥി യുവജന നേതാക്കളെ പാർട്ടിയിൽ നിന്നും ഇല്ലാതാക്കുകയാണെന്നും അവർ തുറന്നടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തലമുറമാറ്റം അനിവാര്യമായിരിക്കുകയാണ്. ഇൗ നില തുടർന്നാൽ വൻ പരാജയങ്ങളാകും പാർട്ടിക്ക് നേരിടേണ്ടി വരികയെന്നും ഷാനിമോൾ സൂചിപ്പിച്ചു.