എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

210

കൊച്ചി: ക്വാറികള്‍ക്കുള്ള പാരിസ്ഥിതി അനുമതി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ അറിയിച്ചു. അതേസമയം പാട്ട ക്വാറികള്‍ക്ക് പാരിസ്ഥിതി അനുമതി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

NO COMMENTS