കൊല്ലത്ത് മുത്തച്ഛന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

177

കൊല്ലം: മുത്തച്ഛന്‍ എട്ടാം ക്ലാസുകാരിയെ പീഢിപ്പിച്ചെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. മുത്തച്ഛനെ കുളത്തൂപുഴ പൊലീസ് ചോദ്യം ചെയ്യുകയാണിപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY