തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച്‌ ഒ​ന്ന​ര കി​ലോ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്തു.

187

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച്‌ ഒ​ന്ന​ര കി​ലോ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.30ന് ​തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ലി​ലാ​യി​രു​ന്നു സം​ഭ​വം. കു​ഴി​ത്തു​റ​യി​ല്‍ സ്വ​ര്‍​ണ​ക്ക​ട ന​ട​ത്തു​ന്ന ബി​ജു​വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തൃ​ശൂ​രി​ല്‍ നി​ന്നും സ്വ​ര്‍​ണം വാ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ബി​ജു സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ര്‍​ന്ന് കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

NO COMMENTS