സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

266

കൊച്ചി : സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 21,800 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,725 രൂപയായി. ഇന്നലെയും സ്വര്‍ണത്തിന് പവന് 80 രൂപ കൂടിയിരുന്നു.
Dailyhunt

NO COMMENTS

LEAVE A REPLY