സ്വര്‍ണ വില കൂടി

226

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS