സ്വര്‍ണ വില കുറഞ്ഞു

297

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,710 എന്ന നിരക്കിലെത്തി. നാല് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയില്‍ മാറ്റമുണ്ടാകുന്നത്.

NO COMMENTS