സ്വര്‍ണവില കൂടി

273

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,840 രൂപയായി. 2730 രൂപയാണ് ഗ്രാമിന്. 21,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനവും കറന്‍സിമൂല്യത്തിന്റെ ഏറ്റക്കുറച്ചിലുമാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.

NO COMMENTS

LEAVE A REPLY