സ്വര്‍ണ വില കൂടി

253

കൊച്ചി: സ്വർണ വില കൂടി. പവന് 80 രൂപ വർധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടായത്.

NO COMMENTS

LEAVE A REPLY