സ്വര്‍ണ വില കൂടി

457

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്ബ് മാര്‍ച്ച്‌ 17നാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചത്. ഒരാഴ്ചയോളമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,244 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

NO COMMENTS

LEAVE A REPLY