സ്വര്‍ണ വില കൂടി

239

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,600 രൂപയായി. 21520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 2700 രൂപയാണ് ഗ്രാമിന്. മാര്‍ച്ച് ഒന്നിന് 22,240 രൂപവരെ ഉയര്‍ന്ന വില മാര്‍ച്ച് 15 ഓടെ 21,360 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. രണ്ടു ദിവസമായി വില ഉയരുകയാണ്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ഇവിടെയും പ്രതിഫലിച്ചത്.

NO COMMENTS

LEAVE A REPLY