സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

262

കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞ് 21,760 ആയാണ് കുറഞ്ഞിരിക്കുന്നത്. 2720 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

NO COMMENTS

LEAVE A REPLY