സ്വര്‍ണ വില കുറഞ്ഞു

457

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS

LEAVE A REPLY