സ്വര്‍ണവില പവന് 160 രൂപ കൂടി

277

കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. 21,520 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ഇതോടെ ജനവരിയിലെ ഉയര്‍ന്ന നിലാവരത്തിലെത്തി സ്വര്‍ണവില. ജനവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 520 രൂപയുടെ വര്‍ധനവാണ് പത്ത് ദിവസംകൊണ്ട് ഉണ്ടായത്.

NO COMMENTS

LEAVE A REPLY