സ്വര്‍ണ വില കൂടി

230

സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവുണ്ടായി. 21,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

NO COMMENTS

LEAVE A REPLY