സ്വര്‍ണവില കുറഞ്ഞു

229

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480 രൂപയായിരുന്നു പവന്‍ വില

NO COMMENTS

LEAVE A REPLY