സ്വര്‍ണ വില കൂടി

262

കൊച്ചി : സ്വര്‍ണ വില കൂടി. ഇന്ന് പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണം പവന് 23,680 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

NO COMMENTS