സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,880 രൂപ

176

കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,880 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS