സ്വര്‍ണ വില കൂടി

204

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് കൂടിയത്. 22,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS