സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,760 രൂപ

238

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.

NO COMMENTS