സ്വര്‍ണ വില കൂടി

248

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS