സ്വര്‍ണ വില കൂടി

245

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിനിടയില്‍ വര്‍ധിച്ചത് 320 രൂപയാണ്. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS