സ്വര്‍ണ വില കുറഞ്ഞു

254

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് വില കുറഞ്ഞത് . പവന് 21,800 രൂപയിലും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,725 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

NO COMMENTS