സ്വര്‍ണ വില കുറഞ്ഞു

210

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസം മുമ്പും പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. പവന് 21,520 രൂപയും ഗ്രാമിന് 2690 രൂപയുമാണ് ഇന്നത്തെ വില.

NO COMMENTS