ലക്ഷ്യം + കഠിന പ്രയത്നം = വിജയം

769

നല്ല വാക്ക് – നല്ല ചിന്ത : ലോകചരിത്രത്തിൽ ഇടം നേടിയതും വിജയിച്ചതും ആയ പല മഹദ് വ്യക്തികൾക്കും പറയാനുള്ളത് ലക്ഷ്യം മുൻനിർത്തി ആത്മാർത്ഥമായ കഠിനാധ്വാനത്തിലൂടെ നേടിയ വിജയത്തിന്റ അനുഭവമാണ്. ലോകപ്രശസ്തനായ മുകേഷ് അംബാനി വിജയത്തിലേക്ക് എത്തിച്ചേർന്നത് വെറുമൊരു പെട്രോൾ പമ്പിലെ ജീവനക്കാരനിൽ നിന്നാണ്.

പെട്രോൾ പമ്പിൽ ജോലി ചെയ്യുമ്പോഴും തനിക്ക് ഒരു റിഫൈനറി സ്വന്തമാക്കണം എന്ന ലക്ഷ്യം സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം തീവ്രതയും തീഷ്ണതയും ഉള്ളതായിരുന്നു. ലക്ഷ്യത്തിലെത്താൻ മുകേഷ് അംബാനി തീവ്രമായി പരിശ്രമിച്ചിരുന്നു. പലതരത്തിലുള്ള പരാജയങ്ങൾ, തിരിച്ചടികൾ എന്നിവ നേരിടേണ്ടി വന്നിട്ടും. ഇന്ത്യയിലെ സമ്പന്നരിൽ രണ്ടാംസ്ഥാനത്തിന് അംബാനി അർഹനായി. ലക്ഷ്യത്തിനുവേണ്ടിയുള്ള കഠിനപരിശ്രമത്തിന്റെ ഫലമായിരുന്നു അദ്ദേഹത്തിന്റ വിജയം.

‘ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് നിങ്ങളെ തകർക്കാൻ അല്ല മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകൾകളെയും ശക്തികളെയും തിരിച്ചറിയിച്ചു സഹായിക്കാനാണ് ‘

ആനി ശദ്രക്ക്

NO COMMENTS