ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

214

പനാജി: ഗോവ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പിയ്ക്ക് 22 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 16 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ വിശ്വജിത്ത് റാണെ വോട്ടെടുപ്പിന് മുന്പ് ഇറങ്ങിപ്പോയി.

NO COMMENTS

LEAVE A REPLY