ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതികള്‍ ; അറിയില്ലെന്ന് ദേവസ്വം

173

ശബരിമല: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായി അവകാശ വാദം. കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികളാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ അറവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

NO COMMENTS