ബെംഗളൂരുവിലെ ശ്രീരാംപുരയില്‍ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി

181

ബെംഗളൂരു: ബെംഗളൂരുവിലെ ശ്രീരാംപുരയില്‍ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി പരാതി. എം കെ പൂജിതയെയാണ് ആഗസ്ത് 24 മുതല്‍ കാണാതായത്. അഞ്ച് അടി ഉയരം. ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകള്‍ സംസാരിക്കും. കാണാതാവുമ്ബോള്‍വെള്ളയും ബ്രൗണ്‍ നിറത്തിലുമുള്ള സ്കൂള്‍ യൂണിഫോം ആയിരുന്നു വേഷം. കൂടാതെ മെറൂണ്‍ നിറത്തിലുളള സ്വെറ്ററും ധരിച്ചിരുന്നു .അതിന്റെ ഇടതുവശത്ത് എന്‍പിഎസ് എന്ന് എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.കാണാതാവുമ്ബോള്‍ കറുത്ത ടോപ്പും പാന്റും,വെളുത്ത ദുപ്പട്ടയും കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
ചുവന്ന നിറത്തിലുള്ള സ്കൂള്‍ ബാഗാണ് കൈയ്യിലുണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9902270300 എന്ന നമ്ബറില്‍ വിവരമറിയിക്കേണ്ടതാണ്.