കൈമുട്ടിലെ കറുപ്പകറ്റാം

385

നാരങ്ങയും ബേക്കിംഗ് സോഡയും
lemon-limes-2544241
നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് കൈമുട്ടിലെ കറുപ്പകറ്റാം. നാരങ്ങ പകുതി മുറിച്ച് അതില്‍ അല്‍പം ബേക്കിംഗ് സോഡ വിതറി രണ്ട് കൈമുട്ടിലും മാറി മാറി തേച്ച് മിനുസപ്പെടുത്തുക. പതിനഞ്ച് മിനിട്ട് ഇത്തരത്തില്‍ ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. അല്‍പം ഒലീവ് ഓയില്‍ കൈുമുട്ടില്‍ പുരട്ടുന്നതും നന്നായിരിക്കും. ഇത് സ്‌കിന്‍ അലര്‍ജിയെ തടുക്കുന്നു. മുട്ടയുടെ വെള്ള മുഖത്തുണ്ടാക്കുന്ന മാറ്റം

നാരങ്ങാ നീരും ഗ്ലിസറിനും
lemon & glycerine

നാരങ്ങാ നീരും ഗ്ലിസറിനും മിക്‌സ് ചെയ്ത് കൈമുട്ടിലും കാല്‍മുട്ടിലും പതിയെ തേച്ചു പിടിപ്പിയ്ക്കുക. ഉറങ്ങുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ കൈമുട്ടിന്റേയും കാല്‍മുട്ടിന്റേയും നിറം വര്‍ദ്ധിപ്പിക്കാം.

NO COMMENTS

LEAVE A REPLY