കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികുടി

148

തേനി: ആന്ധ്രാപ്രദേശില്‍നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികുടി. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 122 കിലോ കഞ്ചാവാണ് പിടികുടിയത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് കഞ്ചാവ് പിടികുടിയത്.