വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് ഇല്ലെന്ന് ജി.സുധാകരന്‍

178

ആലപ്പുഴ : വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് ആരില്‍ നിന്നും ഇല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പണപ്പിരിവ് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയം സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്‍എസ്എസും മറ്റ് സംഘടനകളും പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS